Pages
(Move to ...)
Home
Result
Science
Mathematics
Social Science
Work Eperience
IT
Photos
Downloads
▼
Monday, 17 November 2014
PALAKKAD DISTRICT SASTHROLSAVAM RESULT
PUBLISH RESULTS
STATE SCHOOL SASTHROLSAVAM
APPEAL ENTRY FORM
:
ID CARD Format
ശാസ്ത്ര മേളയിൽ പാലക്കാട് ഉപജില്ല 137 പോയിന്റുമായി ഓവറോള്‍ ചാമ്പ്യന്‍മാരായി.134 പോയിന്റുമായി മണ്ണാർക്കാട് ഉപജില്ല രണ്ടാം സ്ഥാനവും 130 പോയിന്റുമായി ചിറ്റൂർ ഉപജില്ല മൂന്നാം സ്ഥാനത്തും എത്തി...ഗണിത ശാസ്ത്ര മേളയിൽ ഒറ്റപ്പാലം ഉപജില്ല 312 പോയിന്റുമായി ഓവറോള്‍ ചാമ്പ്യന്‍മാരായി. 283 പോയിന്റുമായി ചെർപ്പളഷീരി ഉപജില്ല രണ്ടാം സ്ഥാനവും 256 പോയിന്റുമായി മണ്ണാർക്കാട് ഉപജില്ല മൂന്നാം സ്ഥാനത്തും എത്തി..സാമൂഹ്യശാസ്ത്ര മേളയിൽ മണ്ണാർക്കാട് ഉപജില്ല 153 പോയിന്റുമായി ഓവറോള്‍ ചാമ്പ്യന്‍മാരായി. 152 പോയിന്റുമായി ചെർപ്പളഷീരി ഉപജില്ല രണ്ടാം സ്ഥാനവും 146 പോയിന്റുമായി തൃത്താലഉപജില്ല മൂന്നാം സ്ഥാനത്തും എത്തി....പ്രവൃത്തി പരിചയമേളയിൽ മേളയിൽ ആലത്തൂർ ഉപജില്ല ഓവറോള്‍ ചാമ്പ്യന്‍മാരായി.പട്ടാമ്പി ഉപജില്ല രണ്ടാം സ്ഥാനവും ചെർപ്ലശ്ശേരി ഉപജില്ല മൂന്നാം സ്ഥാനത്തും എത്തി....ഐടി മേളയിൽ പട്ടാമ്പി ഉപജില്ല 93 പോയിന്റുമായി ഓവറോള്‍ ചാമ്പ്യന്‍മാരായി. 90 പോയിന്റുമായി മണ്ണാർക്കാട് ഉപജില്ല രണ്ടാം സ്ഥാനവും 89 പോയിന്റുമായി ഷൊർണൂർ ഉപജില്ല മൂന്നാം സ്ഥാനത്തും എത്തി..
No comments:
Post a Comment
‹
›
Home
View web version
No comments:
Post a Comment