Thursday 13 November 2014

November 15, Venue ETC Ottapalam
IT QUIZ& IT PROJECT 
(ഐ ടി മേളയുടെ രജിസ്ട്രേഷന്‍ മറ്റ് മേളകളുടെ രജിസ്ട്രേഷനൊപ്പം.  ഐ ടി ക്വിസിനും പ്രോജക്ടിനും പങ്കെടുക്കുന്നവര്‍ ഒറ്റപ്പാലം ഈസ്റ്റില്‍ എത്തിയാല്‍ മതി. ഈ മല്‍സരാര്‍ഥികളുടെ രജിസ്റ്റര്‍ നമ്പര്‍, ഐ ഡി കാര്‍ഡ് എന്നിവ മല്‍സരവേദിയില്‍ ലഭിക്കും. രജിസ്ട്രേഷന്‍ ഫീസ് 10 രൂപ ഇവിടെ നല്‍കണം)

November 17, Venue HS Ananganadi
Malayalam Typing,Digital Painting. 

November 19, Venue HS Ananganadi
WEB Page, MM presentation

ഐ ടി പ്രോജക്ടില്‍ പങ്കെടുക്കുന്നവര്‍ റിപ്പോര്‍ട്ടിന്റെ മൂന്ന് കോപ്പിയും , പ്രസന്റേഷന്‍ CDയും മല്‍സരദിവസം കൊണ്ടുവരേണ്ടതാണ്.
ഐ ടി പ്രോജക്ട് സമയക്രമം
പാലക്കാട് , മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലകളിലുള്ളവര്‍ക്ക് രാവിലെ 9.30 മണി മുതലും ഒറ്റപ്പാലം വിദ്യാഭ്യാസജില്ലക്കാര്‍ക്ക് 2 മണിക്കുമായിരിക്കും മല്‍സരം.
ഐ ടി ക്വിസ് സമയക്രമം
ഹയര്‍ സെക്കണ്ടറി വിഭാഗം 11മണി, ഹൈസ്കൂള്‍ വിഭാഗം 12 മണി, യു പി വിഭാഗം 2 മണി 
മല്‍സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ 10 രൂപ രജിസ്ട്രേഷന്‍ ഫീസ് ആയി നല്‍കണമെന്ന് ഐ ടി സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിക്കുന്നു

1 comment:

  1. chi titanium flat iron - Home
    In Thailand, this type of stainless steel vs titanium apple watch construction is possible only if it is of titanium ore terraria high yield, titanium belt buckle and it is titanium hammer possible to achieve high-profit. This high yield titanium max wood

    ReplyDelete